ml_tn/2ti/02/02.md

1.1 KiB

among many witnesses

അവിടെ നിരവധി സാക്ഷികള്‍ സമ്മതിക്കുന്ന പ്രകാരം ഞാന്‍ പറയുന്നത് സത്യം ആകുന്നു

entrust them to faithful people

പൌലോസ് തിമോഥെയോസിനോട് തന്‍റെ നിര്‍ദ്ദേശങ്ങളെ കുറിച്ച് പറയുന്നത് അവ തിമോഥെയോസ് മറ്റു ആളുകള്‍ക്ക് കൊടുക്കുകയും അവയെ ശരിയായ വിധത്തില്‍ ഉപയോഗിക്കുവാന്‍ വേണ്ടി അവരെ ഏല്‍പ്പിക്കുകയും ചെയ്യുന്ന വസ്തുക്കള്‍ പോലെ ആയിരിക്കുന്നു എന്നാണ്. മറുപരിഭാഷ: “അവരെ ഏല്‍പ്പിക്കുക” അല്ലെങ്കില്‍ അവരെ ഉപദേശിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)