ml_tn/2ti/02/02.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# among many witnesses
അവിടെ നിരവധി സാക്ഷികള്‍ സമ്മതിക്കുന്ന പ്രകാരം ഞാന്‍ പറയുന്നത് സത്യം ആകുന്നു
# entrust them to faithful people
പൌലോസ് തിമോഥെയോസിനോട് തന്‍റെ നിര്‍ദ്ദേശങ്ങളെ കുറിച്ച് പറയുന്നത് അവ തിമോഥെയോസ് മറ്റു ആളുകള്‍ക്ക് കൊടുക്കുകയും അവയെ ശരിയായ വിധത്തില്‍ ഉപയോഗിക്കുവാന്‍ വേണ്ടി അവരെ ഏല്‍പ്പിക്കുകയും ചെയ്യുന്ന വസ്തുക്കള്‍ പോലെ ആയിരിക്കുന്നു എന്നാണ്. മറുപരിഭാഷ: “അവരെ ഏല്‍പ്പിക്കുക” അല്ലെങ്കില്‍ അവരെ ഉപദേശിക്കുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])