ml_tn/2ti/01/16.md

12 lines
1.1 KiB
Markdown

# Onesiphorus
ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക:[[rc://*/ta/man/translate/translate-names]])
# to the household
കുടുംബത്തിനു
# was not ashamed of my chain
ഇവിടെ “ചങ്ങല” എന്നുള്ളത് കാരാഗൃഹത്തില്‍ ആയിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. പൌലോസ് കാരാഗൃഹത്തില്‍ ആയിരിക്കുന്നതിനെ കുറിച്ച് ഒനേസിഫോരസ് ലജ്ജിച്ചിരുന്നില്ല മാത്രമല്ല അടിക്കടി വന്നു അദ്ദേഹത്തെ സന്ദര്‍ശിച്ചു കൊണ്ടിരുന്നു. മറുപരിഭാഷ: “ഞാന്‍ കാരാഗൃഹത്തില്‍ ആയിരുന്നു എന്നതിനെ കുറിച്ച് ലജ്ജിതന്‍ ആയിരുന്നില്ല” (കാണുക:[[rc://*/ta/man/translate/figs-metonymy]])