ml_tn/2ti/01/16.md

1.1 KiB

Onesiphorus

ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക:rc://*/ta/man/translate/translate-names)

to the household

കുടുംബത്തിനു

was not ashamed of my chain

ഇവിടെ “ചങ്ങല” എന്നുള്ളത് കാരാഗൃഹത്തില്‍ ആയിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. പൌലോസ് കാരാഗൃഹത്തില്‍ ആയിരിക്കുന്നതിനെ കുറിച്ച് ഒനേസിഫോരസ് ലജ്ജിച്ചിരുന്നില്ല മാത്രമല്ല അടിക്കടി വന്നു അദ്ദേഹത്തെ സന്ദര്‍ശിച്ചു കൊണ്ടിരുന്നു. മറുപരിഭാഷ: “ഞാന്‍ കാരാഗൃഹത്തില്‍ ആയിരുന്നു എന്നതിനെ കുറിച്ച് ലജ്ജിതന്‍ ആയിരുന്നില്ല” (കാണുക:rc://*/ta/man/translate/figs-metonymy)