ml_tn/2ti/01/08.md

16 lines
1.4 KiB
Markdown

# of the testimony
സാക്ഷീകരിക്കുന്നതിനു അല്ലെങ്കില്‍ “മറ്റുള്ളവരോട് പറയുന്നതിന്”
# his prisoner
അവന്‍റെ നിമിത്തം ബന്ധനസ്ഥന്‍ ആയിരിക്കുന്ന അല്ലെങ്കില്‍ “കര്‍ത്താവിനെ സാക്ഷീകരിക്കുന്നത് നിമിത്തം ഒരു തടവുകാരന്‍”
# share in suffering for the gospel
പൌലോസ് കഷ്ടത അനുഭവിക്കുന്നതിനെ കുറിച്ച് പറയുന്നത് അത് ജനങ്ങളുടെ ഇടയില്‍ പങ്കു വെക്കാവുന്നതോ വിതരണം ചെയ്യാവുന്നതോ ആയ ഒരു വസ്തു എന്നപോലെ ആകുന്നു എന്നാണ്. മറുപരിഭാഷ: “എന്നോടുകൂടെ സുവിശേഷത്തിനായി കഷ്ടത അനുഭവിക്കുക” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# gospel according to the power of God
സുവിശേഷം, നിന്നെ ശക്തീകരിക്കുന്നതിനായി ദൈവത്തെ അനുവദിക്കുന്നു