ml_tn/2ti/01/08.md

1.4 KiB

of the testimony

സാക്ഷീകരിക്കുന്നതിനു അല്ലെങ്കില്‍ “മറ്റുള്ളവരോട് പറയുന്നതിന്”

his prisoner

അവന്‍റെ നിമിത്തം ബന്ധനസ്ഥന്‍ ആയിരിക്കുന്ന അല്ലെങ്കില്‍ “കര്‍ത്താവിനെ സാക്ഷീകരിക്കുന്നത് നിമിത്തം ഒരു തടവുകാരന്‍”

share in suffering for the gospel

പൌലോസ് കഷ്ടത അനുഭവിക്കുന്നതിനെ കുറിച്ച് പറയുന്നത് അത് ജനങ്ങളുടെ ഇടയില്‍ പങ്കു വെക്കാവുന്നതോ വിതരണം ചെയ്യാവുന്നതോ ആയ ഒരു വസ്തു എന്നപോലെ ആകുന്നു എന്നാണ്. മറുപരിഭാഷ: “എന്നോടുകൂടെ സുവിശേഷത്തിനായി കഷ്ടത അനുഭവിക്കുക” (കാണുക:rc://*/ta/man/translate/figs-metaphor)

gospel according to the power of God

സുവിശേഷം, നിന്നെ ശക്തീകരിക്കുന്നതിനായി ദൈവത്തെ അനുവദിക്കുന്നു