ml_tn/2th/03/14.md

12 lines
864 B
Markdown

# if anyone does not obey our word
ആരെങ്കിലും ഞങ്ങളുടെ നിര്‍ദേശങ്ങളെ അനുസരിക്കുന്നില്ല എങ്കില്‍
# take note of him
അവന്‍ ആരെന്നു ശ്രദ്ധിക്കുക. മറു പരിഭാഷ: “ആ വ്യക്തിയെ പരസ്യമായി അടയാളം കാണിക്കുക” (കാണുക:[[rc://*/ta/man/translate/figs-idiom]])
# so that he may be ashamed
പൌലോസ് വിശ്വാസികളോട് അലസന്മാരായ വിശ്വാസികളെ ഒരു അച്ചടക്ക നടപടി എന്ന നിലയില്‍ അകറ്റി നിര്‍ത്തുവാന്‍ നിര്‍ദേശിക്കുന്നു.