ml_tn/2th/03/14.md

864 B

if anyone does not obey our word

ആരെങ്കിലും ഞങ്ങളുടെ നിര്‍ദേശങ്ങളെ അനുസരിക്കുന്നില്ല എങ്കില്‍

take note of him

അവന്‍ ആരെന്നു ശ്രദ്ധിക്കുക. മറു പരിഭാഷ: “ആ വ്യക്തിയെ പരസ്യമായി അടയാളം കാണിക്കുക” (കാണുക:rc://*/ta/man/translate/figs-idiom)

so that he may be ashamed

പൌലോസ് വിശ്വാസികളോട് അലസന്മാരായ വിശ്വാസികളെ ഒരു അച്ചടക്ക നടപടി എന്ന നിലയില്‍ അകറ്റി നിര്‍ത്തുവാന്‍ നിര്‍ദേശിക്കുന്നു.