ml_tn/2th/02/03.md

1.5 KiB

General Information:

പൌലോസ് അധര്‍മ്മ മൂര്‍ത്തിയെ കുറിച്ച് പഠിപ്പിക്കുന്നു.

it will not come

കര്‍ത്താവിന്‍റെ ദിവസം വരികയില്ല

the falling away

ഇത് നിരവധി ആളുകള്‍ ദൈവത്തില്‍ നിന്നും അകന്നു പോകുന്ന ഭാവിയിലെ ഒരു സമയത്തെ സൂചിപ്പിക്കുന്നു.

the man of lawlessness is revealed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ദൈവം അധര്‍മ്മ മൂര്‍ത്തിയെ വെളിപ്പെടുത്തും” (കാണുക:rc://*/ta/man/translate/figs-activepassive)

the son of destruction

പൌലോസ് നാശത്തെ കുറിച്ചു പറയുമ്പോള്‍ ഒരു വ്യക്തി സകലത്തെയും നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ഉള്ള ഒരു മകനെ ജനിപ്പിച്ചതിനു സമാനം എന്ന് പറയുന്നു. മറു പരിഭാഷ: “തന്നാല്‍ സാധ്യമായ സകലത്തെയും നശിപ്പിക്കുന്ന ഒരുവന്‍” (കാണുക:rc://*/ta/man/translate/figs-metaphor)