ml_tn/2th/02/03.md

20 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
പൌലോസ് അധര്‍മ്മ മൂര്‍ത്തിയെ കുറിച്ച് പഠിപ്പിക്കുന്നു.
# it will not come
കര്‍ത്താവിന്‍റെ ദിവസം വരികയില്ല
# the falling away
ഇത് നിരവധി ആളുകള്‍ ദൈവത്തില്‍ നിന്നും അകന്നു പോകുന്ന ഭാവിയിലെ ഒരു സമയത്തെ സൂചിപ്പിക്കുന്നു.
# the man of lawlessness is revealed
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ദൈവം അധര്‍മ്മ മൂര്‍ത്തിയെ വെളിപ്പെടുത്തും” (കാണുക:[[rc://*/ta/man/translate/figs-activepassive]])
# the son of destruction
പൌലോസ് നാശത്തെ കുറിച്ചു പറയുമ്പോള്‍ ഒരു വ്യക്തി സകലത്തെയും നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ഉള്ള ഒരു മകനെ ജനിപ്പിച്ചതിനു സമാനം എന്ന് പറയുന്നു. മറു പരിഭാഷ: “തന്നാല്‍ സാധ്യമായ സകലത്തെയും നശിപ്പിക്കുന്ന ഒരുവന്‍” (കാണുക:[[rc://*/ta/man/translate/figs-metaphor]])