ml_tn/2pe/03/10.md

2.5 KiB

However

കർത്താവ് ക്ഷമയോടെ കാത്തിരിക്കുകയും ആളുകൾ മാനസാന്തരപ്പെടുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അവൻ മടങ്ങിവന്ന് ന്യായവിധി നടത്തും.

the day of the Lord will come as a thief

അപ്രതീക്ഷിതമായി ഒരു കള്ളന്‍ ആളുകളെ ആശ്ചര്യപ്പെടുത്തുന്നതു പോലെ, ദൈവം സകലരെയും വിധിക്കുന്ന ദിവസത്തെക്കുറിച്ച് പത്രോസ് പറയുന്നു. (കാണുക: [[rc:///ta/man/translate/figs-personification]], [[rc:///ta/man/translate/figs-simile]])

The heavens will pass away

ആകാശം അപ്രത്യക്ഷമാകും

The elements will be burned with fire

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ദൈവം മൂലകങ്ങളെ തീയാൽ കത്തിക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)

The elements

സാധ്യതയുള്ള അർത്ഥങ്ങൾ 1) സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ പോലുള്ള പ്രാപഞ്ചിക സൃഷ്ടികള്‍ അല്ലെങ്കിൽ 2) ആകാശത്തെയും ഭൂമിയെയും സൃഷ്ടിക്കുന്ന വസ്തുക്കളായ മണ്ണ്, വായു, തീ, ജലം.

the earth and the deeds in it will be revealed

ദൈവം സര്‍വ്വ ഭൂമിയെയും സകലരുടെയും പ്രവൃത്തികളെയും കാണും, തുടർന്ന് അവൻ സകലത്തെയും വിധിക്കും. ഇത് സകര്‍മ്മകമായ രീതിയിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ദൈവം ഭൂമിയെയും അതിൽ ചെയ്ത എല്ലാ കാര്യങ്ങളെയും ദൈവം തുറന്നുകാട്ടും"" (കാണുക: rc://*/ta/man/translate/figs-activepassive)