ml_tn/2pe/03/10.md

24 lines
2.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# However
കർത്താവ് ക്ഷമയോടെ കാത്തിരിക്കുകയും ആളുകൾ മാനസാന്തരപ്പെടുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അവൻ മടങ്ങിവന്ന് ന്യായവിധി നടത്തും.
# the day of the Lord will come as a thief
അപ്രതീക്ഷിതമായി ഒരു കള്ളന്‍ ആളുകളെ ആശ്ചര്യപ്പെടുത്തുന്നതു പോലെ, ദൈവം സകലരെയും വിധിക്കുന്ന ദിവസത്തെക്കുറിച്ച് പത്രോസ് പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-personification]], [[rc://*/ta/man/translate/figs-simile]])
# The heavens will pass away
ആകാശം അപ്രത്യക്ഷമാകും
# The elements will be burned with fire
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ദൈവം മൂലകങ്ങളെ തീയാൽ കത്തിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# The elements
സാധ്യതയുള്ള അർത്ഥങ്ങൾ 1) സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ പോലുള്ള പ്രാപഞ്ചിക സൃഷ്ടികള്‍ അല്ലെങ്കിൽ 2) ആകാശത്തെയും ഭൂമിയെയും സൃഷ്ടിക്കുന്ന വസ്തുക്കളായ മണ്ണ്, വായു, തീ, ജലം.
# the earth and the deeds in it will be revealed
ദൈവം സര്‍വ്വ ഭൂമിയെയും സകലരുടെയും പ്രവൃത്തികളെയും കാണും, തുടർന്ന് അവൻ സകലത്തെയും വിധിക്കും. ഇത് സകര്‍മ്മകമായ രീതിയിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ദൈവം ഭൂമിയെയും അതിൽ ചെയ്ത എല്ലാ കാര്യങ്ങളെയും ദൈവം തുറന്നുകാട്ടും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])