ml_tn/2pe/03/04.md

16 lines
2.4 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# Where is the promise of his return?
യേശുവിന്‍റെ മടങ്ങിവരവില്‍ വിശ്വസിക്കുന്നില്ലെന്ന് ഊന്നിപ്പറയുന്നതിന് പരിഹാസികൾ ഈ അത്യുക്തിപരമായ ചോദ്യം ചോദിക്കുന്നു. ""വാഗ്ദത്തം"" എന്ന വാക്ക് യേശു മടങ്ങിവരുമെന്ന വാഗ്ദാനത്തിന്‍റെ പൂർത്തീകരണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""യേശു മടങ്ങിവരുമെന്ന വാഗ്ദത്തം സത്യമല്ല! അവൻ മടങ്ങിവരികയില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]], [[rc://*/ta/man/translate/figs-metonymy]])
# our fathers fell asleep
ഇവിടെ ""പിതാക്കന്മാർ"" എന്നത് പണ്ടു ജീവിച്ചിരുന്ന പൂർവ്വികരെ സൂചിപ്പിക്കുന്നു. ഉറങ്ങുക എന്നത് മരണത്തിനു ഒരു സൂചക പദമാണ്. സമാന പരിഭാഷ : ""ഞങ്ങളുടെ പൂർവ്വികർ മരിച്ചു"" (കാണുക: [[rc://*/ta/man/translate/figs-euphemism]])
# all things have stayed the same, since the beginning of creation
പരിഹാസികൾ ""എല്ലാം"" എന്ന വാക്ക് ഉപയോഗിച്ച് പെരുപ്പിച്ചു കാണിക്കുന്നു, ലോകത്തിൽ ഒന്നും മാറിയിട്ടില്ലാത്തതിനാൽ, യേശു മടങ്ങിവരുമെന്നത് സത്യമല്ലെന്ന് അവർ വാദിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-hyperbole]])
# since the beginning of creation
ഇത് ഒരു ക്രിയാ വാചകമായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ : ""ദൈവം ലോകത്തെ സൃഷ്ടിച്ചതിനാൽ"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])