# Where is the promise of his return? യേശുവിന്‍റെ മടങ്ങിവരവില്‍ വിശ്വസിക്കുന്നില്ലെന്ന് ഊന്നിപ്പറയുന്നതിന് പരിഹാസികൾ ഈ അത്യുക്തിപരമായ ചോദ്യം ചോദിക്കുന്നു. ""വാഗ്ദത്തം"" എന്ന വാക്ക് യേശു മടങ്ങിവരുമെന്ന വാഗ്ദാനത്തിന്‍റെ പൂർത്തീകരണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""യേശു മടങ്ങിവരുമെന്ന വാഗ്ദത്തം സത്യമല്ല! അവൻ മടങ്ങിവരികയില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]], [[rc://*/ta/man/translate/figs-metonymy]]) # our fathers fell asleep ഇവിടെ ""പിതാക്കന്മാർ"" എന്നത് പണ്ടു ജീവിച്ചിരുന്ന പൂർവ്വികരെ സൂചിപ്പിക്കുന്നു. ഉറങ്ങുക എന്നത് മരണത്തിനു ഒരു സൂചക പദമാണ്. സമാന പരിഭാഷ : ""ഞങ്ങളുടെ പൂർവ്വികർ മരിച്ചു"" (കാണുക: [[rc://*/ta/man/translate/figs-euphemism]]) # all things have stayed the same, since the beginning of creation പരിഹാസികൾ ""എല്ലാം"" എന്ന വാക്ക് ഉപയോഗിച്ച് പെരുപ്പിച്ചു കാണിക്കുന്നു, ലോകത്തിൽ ഒന്നും മാറിയിട്ടില്ലാത്തതിനാൽ, യേശു മടങ്ങിവരുമെന്നത് സത്യമല്ലെന്ന് അവർ വാദിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-hyperbole]]) # since the beginning of creation ഇത് ഒരു ക്രിയാ വാചകമായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ : ""ദൈവം ലോകത്തെ സൃഷ്ടിച്ചതിനാൽ"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])