ml_tn/2pe/03/01.md

828 B

General Information:

പത്രോസ് അന്ത്യകാലത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നു.

to stir up your sincere mind

തന്‍റെ വായനക്കാരെ ഉറക്കത്തിൽ നിന്ന് ഉണർത്തുന്നതുപോലെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് പത്രോസ് സംസാരിക്കുന്നു. സമാന പരിഭാഷ : ""ശുദ്ധമായ ചിന്തകൾ ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതിന്"" (കാണുക: rc://*/ta/man/translate/figs-metaphor)