ml_tn/2pe/03/01.md

8 lines
828 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
പത്രോസ് അന്ത്യകാലത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നു.
# to stir up your sincere mind
തന്‍റെ വായനക്കാരെ ഉറക്കത്തിൽ നിന്ന് ഉണർത്തുന്നതുപോലെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് പത്രോസ് സംസാരിക്കുന്നു. സമാന പരിഭാഷ : ""ശുദ്ധമായ ചിന്തകൾ ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതിന്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])