ml_tn/2pe/02/22.md

8 lines
942 B
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# This proverb is true for them
ഈ പഴഞ്ചൊല്ല് അവർക്ക് ബാധകമാണ് അല്ലെങ്കിൽ ""ഈ പഴഞ്ചൊല്ല് അവരെ വിവരിക്കുന്നു
# A dog returns to its own vomit, and a washed pig returns to the mud
വ്യാജ ഉപദേഷ്ടാക്കൾ “നീതിയുടെ വഴി” അറിഞ്ഞിട്ടുണ്ടെങ്കിലും അവരെ ധാർമ്മികമായും ആത്മീയമായും അശുദ്ധരാക്കുന്ന കാര്യങ്ങളിലേക്ക് തിരിയുന്നതെങ്ങനെയെന്ന് വ്യക്തമാക്കാൻ പത്രോസ് രണ്ട് പഴഞ്ചൊല്ലുകൾ ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-proverbs]])