ml_tn/2pe/02/22.md

942 B

This proverb is true for them

ഈ പഴഞ്ചൊല്ല് അവർക്ക് ബാധകമാണ് അല്ലെങ്കിൽ ""ഈ പഴഞ്ചൊല്ല് അവരെ വിവരിക്കുന്നു

A dog returns to its own vomit, and a washed pig returns to the mud

വ്യാജ ഉപദേഷ്ടാക്കൾ “നീതിയുടെ വഴി” അറിഞ്ഞിട്ടുണ്ടെങ്കിലും അവരെ ധാർമ്മികമായും ആത്മീയമായും അശുദ്ധരാക്കുന്ന കാര്യങ്ങളിലേക്ക് തിരിയുന്നതെങ്ങനെയെന്ന് വ്യക്തമാക്കാൻ പത്രോസ് രണ്ട് പഴഞ്ചൊല്ലുകൾ ഉപയോഗിക്കുന്നു. (കാണുക: rc://*/ta/man/translate/writing-proverbs)