ml_tn/2pe/02/15.md

851 B

They have abandoned the right way and have wandered off to follow

ഈ വ്യാജ ഉപദേഷ്ടാക്കന്മാര്‍ ശരിയായ വഴി ഉപേക്ഷിക്കുകയും തെറ്റായ വഴി പിന്തുടരുകയും ചെയ്തു. വ്യാജ ഉപദേഷ്ടാക്കന്മാര്‍ ദൈവത്തെ അനുസരിക്കാൻ വിസമ്മതിച്ചു, കാരണം അവർ ശരിയായതിനെ നിരസിച്ചു.

the right way

ദൈവത്തെ ബഹുമാനിക്കുന്ന ശരിയായ പെരുമാറ്റം അത് പിന്തുടരേണ്ട ഒരു പാത പോലെയാണ്. (കാണുക: rc://*/ta/man/translate/figs-metaphor)