ml_tn/2pe/02/15.md

8 lines
851 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# They have abandoned the right way and have wandered off to follow
ഈ വ്യാജ ഉപദേഷ്ടാക്കന്മാര്‍ ശരിയായ വഴി ഉപേക്ഷിക്കുകയും തെറ്റായ വഴി പിന്തുടരുകയും ചെയ്തു. വ്യാജ ഉപദേഷ്ടാക്കന്മാര്‍ ദൈവത്തെ അനുസരിക്കാൻ വിസമ്മതിച്ചു, കാരണം അവർ ശരിയായതിനെ നിരസിച്ചു.
# the right way
ദൈവത്തെ ബഹുമാനിക്കുന്ന ശരിയായ പെരുമാറ്റം അത് പിന്തുടരേണ്ട ഒരു പാത പോലെയാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])