ml_tn/2pe/02/14.md

16 lines
2.1 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# They have eyes full of adultery
ഇവിടെ ""കണ്ണുകൾ"" അവരുടെ ആഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു, കൂടാതെ ""കണ്ണുകൾ നിറഞ്ഞിരിക്കുന്നു"" എന്നാല്‍ അവർക്ക് സ്ഥിരമായി എന്തെങ്കിലും ആവശ്യമുണ്ട് എന്നതാണർത്ഥം. സമാന പരിഭാഷ : ""അവർ നിരന്തരം വ്യഭിചാരം ചെയ്യാൻ ആഗ്രഹിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# they are never satisfied with sin
അവരുടെ മോഹങ്ങളെ പൂര്‍ത്തീകരിക്കുന്നതിനായി അവർ പാപം ചെയ്യുന്നുണ്ടെങ്കിലും, അവർ ചെയ്യുന്ന പാപം ഒരിക്കലും തൃപ്തിപ്പെടുത്തുന്നില്ല.
# They entice unstable souls
ഇവിടെ ""ആത്മാക്കൾ"" എന്ന വാക്ക് വ്യക്തികളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""അവർ അസ്ഥിരമായ ആളുകളെ വശീകരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# hearts trained in covetousness
ഇവിടെ ""ഹൃദയങ്ങൾ"" എന്ന പദം വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും സൂചിപ്പിക്കുന്നു. അവരുടെ പതിവ് പ്രവർത്തനങ്ങൾ കാരണം, അത്യാഗ്രഹത്തിൽ നിന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും അവർ സ്വയം പരിശീലിപ്പിച്ചു. (കാണുക: [[rc://*/ta/man/translate/figs-metonymy]])