ml_tn/2pe/02/11.md

12 lines
1008 B
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# greater strength and power
വ്യാജ ഉപദേശകരേക്കാൾ കൂടുതൽ ശക്തിയും അധികാരവും
# they do not bring insulting judgments against them
അവർ"" എന്ന വാക്ക് ദൂതന്മാരെ സൂചിപ്പിക്കുന്നു. ""അവർ"" എന്ന വാക്കിന് സാധ്യതയുള്ള അർത്ഥങ്ങൾ 1) മഹത്വമുള്ളവർ അല്ലെങ്കിൽ 2) വ്യാജ ഉപദേഷ്ടാക്കന്മാര്‍.
# bring insulting judgments against them
ദൂതന്മാർക്ക് തങ്ങളെ കുറ്റാരോപണങ്ങള്‍ ആയുധങ്ങളായി ഉപയോഗിച്ച് ആക്രമിക്കാൻ കഴിയുമെന്ന രീതിയില്‍ സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])