ml_tn/2pe/02/11.md

1008 B

greater strength and power

വ്യാജ ഉപദേശകരേക്കാൾ കൂടുതൽ ശക്തിയും അധികാരവും

they do not bring insulting judgments against them

അവർ"" എന്ന വാക്ക് ദൂതന്മാരെ സൂചിപ്പിക്കുന്നു. ""അവർ"" എന്ന വാക്കിന് സാധ്യതയുള്ള അർത്ഥങ്ങൾ 1) മഹത്വമുള്ളവർ അല്ലെങ്കിൽ 2) വ്യാജ ഉപദേഷ്ടാക്കന്മാര്‍.

bring insulting judgments against them

ദൂതന്മാർക്ക് തങ്ങളെ കുറ്റാരോപണങ്ങള്‍ ആയുധങ്ങളായി ഉപയോഗിച്ച് ആക്രമിക്കാൻ കഴിയുമെന്ന രീതിയില്‍ സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)