ml_tn/2pe/02/08.md

8 lines
832 B
Markdown

# that righteous man
ഇത് ലോത്തിനെ സൂചിപ്പിക്കുന്നു.
# was tormented in his righteous soul
ഇവിടെ ""ആത്മാവ്"" എന്ന വാക്ക് ലോത്തിന്‍റെ ചിന്തകളെയും വികാരങ്ങളെയും സൂചിപ്പിക്കുന്നു. സൊദോമിലെയും ഗൊമോറയിലെയും പൗരന്മാരുടെ അധാർമ്മിക പെരുമാറ്റം അദ്ദേഹത്തെ വൈകാരികമായി അസ്വസ്ഥമാക്കി. സമാന പരിഭാഷ : ""വളരെയധികം അസ്വസ്ഥനായിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])