ml_tn/2pe/02/08.md

832 B

that righteous man

ഇത് ലോത്തിനെ സൂചിപ്പിക്കുന്നു.

was tormented in his righteous soul

ഇവിടെ ""ആത്മാവ്"" എന്ന വാക്ക് ലോത്തിന്‍റെ ചിന്തകളെയും വികാരങ്ങളെയും സൂചിപ്പിക്കുന്നു. സൊദോമിലെയും ഗൊമോറയിലെയും പൗരന്മാരുടെ അധാർമ്മിക പെരുമാറ്റം അദ്ദേഹത്തെ വൈകാരികമായി അസ്വസ്ഥമാക്കി. സമാന പരിഭാഷ : ""വളരെയധികം അസ്വസ്ഥനായിരുന്നു"" (കാണുക: rc://*/ta/man/translate/figs-synecdoche)