ml_tn/2pe/02/04.md

2.1 KiB

Connecting Statement:

ദൈവത്തിന് എതിരെ പ്രവർത്തിച്ചവരുടെയും അവർ ചെയ്തതു നിമിത്തം ദൈവം ശിക്ഷിച്ചതിന്‍റെയും ഉദാഹരണങ്ങൾ പത്രോസ് നൽകുന്നു.

did not spare

ശിക്ഷിക്കുന്നതിൽ നിന്നും ""ശിക്ഷയിൽ നിന്നും"" വിട്ടുനിന്നില്ല

he handed them down to Tartarus

ടാർടറസ്"" എന്ന വാക്ക് യവന മതത്തിൽ നിന്നുള്ള ഒരു പദമാണ്, അത് ദുരാത്മാക്കളും മരണമടഞ്ഞ ദുഷ്ടന്മാരും ശിക്ഷിക്കപ്പെടുന്ന സ്ഥലത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""അവൻ അവരെ നരകത്തിലേക്ക് വലിച്ചെറിഞ്ഞു"" (കാണുക: rc://*/ta/man/translate/translate-names)

to be kept in chains of lower darkness

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""അവൻ അവരെ കൂരിരുട്ടിന്‍റെ ചങ്ങലകളിൽ സൂക്ഷിക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)

in chains of lower darkness

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""വളരെ ഇരുണ്ട സ്ഥലത്ത് ചങ്ങലകളിൽ"" അല്ലെങ്കിൽ 2) "" കടുത്ത അന്ധതമസ്സ് അവരെ ചങ്ങലകൾ പോലെ ബന്ധിക്കുന്നു."" (കാണുക: rc://*/ta/man/translate/figs-metaphor)

until the judgment

ദൈവം ഓരോ വ്യക്തിയെയും വിധിക്കുന്ന ന്യായവിധിയെ സൂചിപ്പിക്കുന്നു.