# Connecting Statement: ദൈവത്തിന് എതിരെ പ്രവർത്തിച്ചവരുടെയും അവർ ചെയ്തതു നിമിത്തം ദൈവം ശിക്ഷിച്ചതിന്‍റെയും ഉദാഹരണങ്ങൾ പത്രോസ് നൽകുന്നു. # did not spare ശിക്ഷിക്കുന്നതിൽ നിന്നും ""ശിക്ഷയിൽ നിന്നും"" വിട്ടുനിന്നില്ല # he handed them down to Tartarus ടാർടറസ്"" എന്ന വാക്ക് യവന മതത്തിൽ നിന്നുള്ള ഒരു പദമാണ്, അത് ദുരാത്മാക്കളും മരണമടഞ്ഞ ദുഷ്ടന്മാരും ശിക്ഷിക്കപ്പെടുന്ന സ്ഥലത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""അവൻ അവരെ നരകത്തിലേക്ക് വലിച്ചെറിഞ്ഞു"" (കാണുക: [[rc://*/ta/man/translate/translate-names]]) # to be kept in chains of lower darkness ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""അവൻ അവരെ കൂരിരുട്ടിന്‍റെ ചങ്ങലകളിൽ സൂക്ഷിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # in chains of lower darkness സാധ്യതയുള്ള അർത്ഥങ്ങൾ 1) ""വളരെ ഇരുണ്ട സ്ഥലത്ത് ചങ്ങലകളിൽ"" അല്ലെങ്കിൽ 2) "" കടുത്ത അന്ധതമസ്സ് അവരെ ചങ്ങലകൾ പോലെ ബന്ധിക്കുന്നു."" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # until the judgment ദൈവം ഓരോ വ്യക്തിയെയും വിധിക്കുന്ന ന്യായവിധിയെ സൂചിപ്പിക്കുന്നു.