ml_tn/2pe/02/01.md

1.9 KiB

General Information:

വ്യാജ ഉപദേഷ്ടാക്കന്മാരെക്കുറിച്ച് പത്രോസ് വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകാൻ തുടങ്ങുന്നു.

False prophets came to the people, and false teachers will also come to you

കള്ളപ്രവാചകന്മാർ അവരുടെ വാക്കുകളാൽ യിസ്രായേൽ ജനത്തെ വഞ്ചിച്ചു വന്നതു പോലെ, വ്യാജോപദേഷ്ടാക്കന്മാര്‍ ക്രിസ്തുവിനെപ്പറ്റി കള്ളം ഉപദേശിച്ചും കൊണ്ട് വരും.

destructive heresies

ദുരുപദേശങ്ങള്‍"" എന്ന വാക്ക് ക്രിസ്തുവിന്‍റെയും അപ്പോസ്തലന്മാരുടെയും പഠിപ്പിക്കലിന് വിരുദ്ധമായ അഭിപ്രായങ്ങളെ സൂചിപ്പിക്കുന്നു. ഈ സിദ്ധാന്തങ്ങൾ അവ വിശ്വസിക്കുന്നവരുടെ വിശ്വാസത്തെ നശിപ്പിക്കുന്നു.

the master who bought them

ഇവിടെ ""യജമാനൻ"" എന്ന വാക്ക് അടിമകളുടെ ഉടമസ്ഥനെ സൂചിപ്പിക്കുന്നു. തന്‍റെ മരണമെന്ന വിലനല്‍കി  താൻ വാങ്ങിയ ആളുകളുടെ ഉടമയെന്ന നിലയിലാണ് പത്രോസ് യേശുവിനെക്കുറിച്ച് പറയുന്നത്. (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-explicit]])