ml_tn/2pe/02/01.md

16 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
വ്യാജ ഉപദേഷ്ടാക്കന്മാരെക്കുറിച്ച് പത്രോസ് വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകാൻ തുടങ്ങുന്നു.
# False prophets came to the people, and false teachers will also come to you
കള്ളപ്രവാചകന്മാർ അവരുടെ വാക്കുകളാൽ യിസ്രായേൽ ജനത്തെ വഞ്ചിച്ചു വന്നതു പോലെ, വ്യാജോപദേഷ്ടാക്കന്മാര്‍ ക്രിസ്തുവിനെപ്പറ്റി കള്ളം ഉപദേശിച്ചും കൊണ്ട് വരും.
# destructive heresies
ദുരുപദേശങ്ങള്‍"" എന്ന വാക്ക് ക്രിസ്തുവിന്‍റെയും അപ്പോസ്തലന്മാരുടെയും പഠിപ്പിക്കലിന് വിരുദ്ധമായ അഭിപ്രായങ്ങളെ സൂചിപ്പിക്കുന്നു. ഈ സിദ്ധാന്തങ്ങൾ അവ വിശ്വസിക്കുന്നവരുടെ വിശ്വാസത്തെ നശിപ്പിക്കുന്നു.
# the master who bought them
ഇവിടെ ""യജമാനൻ"" എന്ന വാക്ക് അടിമകളുടെ ഉടമസ്ഥനെ സൂചിപ്പിക്കുന്നു. തന്‍റെ മരണമെന്ന വിലനല്‍കി  താൻ വാങ്ങിയ ആളുകളുടെ ഉടമയെന്ന നിലയിലാണ് പത്രോസ് യേശുവിനെക്കുറിച്ച് പറയുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-explicit]])