ml_tn/2pe/01/15.md

874 B

you may be always able to remember these things

ഇവിടെ ""അവ"" എന്ന വാക്ക് മുന്‍പിലുള്ള വാക്യങ്ങളിൽ പത്രോസ് പറഞ്ഞ എല്ലാ കാര്യങ്ങളെയും സൂചിപ്പിക്കുന്നു.

after my departure

താൻ ഒരിടം വിട്ടു മറ്റൊരിടത്തേക്ക് പോകുന്നതുപോലെ പത്രോസ് തന്‍റെ മരണത്തെക്കുറിച്ച് പറയുന്നു. സമാന പരിഭാഷ : ""എന്‍റെ മരണശേഷം"" അല്ലെങ്കിൽ ""ഞാൻ മരിച്ചതിനുശേഷം"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-euphemism]])