ml_tn/2pe/01/15.md

8 lines
874 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# you may be always able to remember these things
ഇവിടെ ""അവ"" എന്ന വാക്ക് മുന്‍പിലുള്ള വാക്യങ്ങളിൽ പത്രോസ് പറഞ്ഞ എല്ലാ കാര്യങ്ങളെയും സൂചിപ്പിക്കുന്നു.
# after my departure
താൻ ഒരിടം വിട്ടു മറ്റൊരിടത്തേക്ക് പോകുന്നതുപോലെ പത്രോസ് തന്‍റെ മരണത്തെക്കുറിച്ച് പറയുന്നു. സമാന പരിഭാഷ : ""എന്‍റെ മരണശേഷം"" അല്ലെങ്കിൽ ""ഞാൻ മരിച്ചതിനുശേഷം"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-euphemism]])