ml_tn/2pe/01/09.md

1.3 KiB

whoever lacks these things

ഇവ ഇല്ലാത്ത ഏതൊരു വ്യക്തിയും

is so nearsighted that he is blind

ഈ ഗുണങ്ങൾ ഇല്ലാത്ത ഒരു വ്യക്തിയെ, അവൻ ഒരു കാഴ്ച്ചക്കുറവുള്ളവനോ അന്ധനായോ പത്രോസ് വിശേഷിപ്പിക്കുന്നു, കാരണം അവനു അവയുടെ മൂല്യം മനസ്സിലാകുന്നില്ല. സമാന പരിഭാഷ : ""അവയുടെ പ്രാധാന്യം കാണാൻ കഴിയാത്ത ഒരു ഹ്രസ്വദൃഷ്ടിയുള്ള വ്യക്തിയെപ്പോലെയാണ്"" (കാണുക: rc://*/ta/man/translate/figs-metaphor)

he has been cleansed from his past sins

ഇത് വിവർത്തനം ചെയ്യാൻ നിങ്ങൾക്ക് ഒരു ക്രിയാ രൂപം ഉപയോഗിക്കാം. സമാന പരിഭാഷ : ""ദൈവം തന്‍റെ പഴയ പാപങ്ങളിൽ നിന്ന് അവനെ ശുദ്ധീകരിച്ചു"" (കാണുക: rc://*/ta/man/translate/figs-abstractnouns)