ml_tn/2pe/01/09.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# whoever lacks these things
ഇവ ഇല്ലാത്ത ഏതൊരു വ്യക്തിയും
# is so nearsighted that he is blind
ഈ ഗുണങ്ങൾ ഇല്ലാത്ത ഒരു വ്യക്തിയെ, അവൻ ഒരു കാഴ്ച്ചക്കുറവുള്ളവനോ അന്ധനായോ പത്രോസ് വിശേഷിപ്പിക്കുന്നു, കാരണം അവനു അവയുടെ മൂല്യം മനസ്സിലാകുന്നില്ല. സമാന പരിഭാഷ : ""അവയുടെ പ്രാധാന്യം കാണാൻ കഴിയാത്ത ഒരു ഹ്രസ്വദൃഷ്ടിയുള്ള വ്യക്തിയെപ്പോലെയാണ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# he has been cleansed from his past sins
ഇത് വിവർത്തനം ചെയ്യാൻ നിങ്ങൾക്ക് ഒരു ക്രിയാ രൂപം ഉപയോഗിക്കാം. സമാന പരിഭാഷ : ""ദൈവം തന്‍റെ പഴയ പാപങ്ങളിൽ നിന്ന് അവനെ ശുദ്ധീകരിച്ചു"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])