ml_tn/2pe/01/03.md

909 B

General Information:

ദൈവിക ജീവിതം നയിക്കുന്നതിനെക്കുറിച്ച് പത്രോസ് വിശ്വാസികളെ പഠിപ്പിക്കാൻ തുടങ്ങുന്നു.

for life and godliness

ഇവിടെ ""ദൈവഭക്തി"" ""ജീവിതം"" എന്ന വാക്കിനെ വശദീകരിക്കുന്നു. സമാന പരിഭാഷ: ""ദൈവികമായ ജീവിതത്തിനായി"" (കാണുക: rc://*/ta/man/translate/figs-hendiadys)

who called us

ഇവിടെ ""ഞങ്ങള്‍"" എന്ന വാക്ക് പത്രോസിനെയും അവന്‍റെ വായനക്കാരെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)