ml_tn/2pe/01/03.md

12 lines
909 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ദൈവിക ജീവിതം നയിക്കുന്നതിനെക്കുറിച്ച് പത്രോസ് വിശ്വാസികളെ പഠിപ്പിക്കാൻ തുടങ്ങുന്നു.
# for life and godliness
ഇവിടെ ""ദൈവഭക്തി"" ""ജീവിതം"" എന്ന വാക്കിനെ വശദീകരിക്കുന്നു. സമാന പരിഭാഷ: ""ദൈവികമായ ജീവിതത്തിനായി"" (കാണുക: [[rc://*/ta/man/translate/figs-hendiadys]])
# who called us
ഇവിടെ ""ഞങ്ങള്‍"" എന്ന വാക്ക് പത്രോസിനെയും അവന്‍റെ വായനക്കാരെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]])