ml_tn/2pe/01/01.md

2.0 KiB

General Information:

പത്രോസ് എഴുത്തുകാരനായി സ്വയം വെളിപ്പെടുത്തുകയും താൻ എഴുതുന്ന വിശ്വാസികളെ പ്രത്യേകമായി അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.

slave and apostle of Jesus Christ

യേശുക്രിസ്തുവിന്‍റെ ദാസനാണെന്ന് പത്രോസ് പറയുന്നു. ക്രിസ്തുവിന്‍റെ അപ്പോസ്തലൻ എന്ന പദവിയും അധികാരവും അവനു ലഭിച്ചു.

to those who have received the same precious faith

ഈ ആളുകൾക്ക് വിശ്വാസം ലഭിച്ചുവെന്നതിന്‍റെ അർത്ഥം ദൈവം അവർക്ക് ആ വിശ്വാസം നൽകി എന്നാണ്. സമാന പരിഭാഷ : ""ദൈവം ഒരേ വിലയേറിയ വിശ്വാസം നൽകിയവർക്ക്"" (കാണുക: rc://*/ta/man/translate/figs-explicit)

to those who have received

ലഭിച്ച നിങ്ങൾക്ക്. ഈ കത്ത് വായിച്ചേക്കാവുന്ന എല്ലാ വിശ്വാസികളെയും പത്രോസ് അഭിസംബോധന ചെയ്യുന്നു.

we have received

ഇവിടെ ""ഞങ്ങൾ"" എന്ന വാക്ക് പത്രോസിനെയും മറ്റ് അപ്പൊസ്തലന്മാരെയും സൂചിപ്പിക്കുന്നു, എന്നാൽ അവൻ എഴുതുന്നവരെ സൂചിപ്പിക്കുന്നില്ല. സമാന പരിഭാഷ : ""ഞങ്ങൾ അപ്പൊസ്തലന്മാർക്ക് ലഭിച്ചു"" (കാണുക: rc://*/ta/man/translate/figs-exclusive)