# General Information: പത്രോസ് എഴുത്തുകാരനായി സ്വയം വെളിപ്പെടുത്തുകയും താൻ എഴുതുന്ന വിശ്വാസികളെ പ്രത്യേകമായി അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. # slave and apostle of Jesus Christ യേശുക്രിസ്തുവിന്‍റെ ദാസനാണെന്ന് പത്രോസ് പറയുന്നു. ക്രിസ്തുവിന്‍റെ അപ്പോസ്തലൻ എന്ന പദവിയും അധികാരവും അവനു ലഭിച്ചു. # to those who have received the same precious faith ഈ ആളുകൾക്ക് വിശ്വാസം ലഭിച്ചുവെന്നതിന്‍റെ അർത്ഥം ദൈവം അവർക്ക് ആ വിശ്വാസം നൽകി എന്നാണ്. സമാന പരിഭാഷ : ""ദൈവം ഒരേ വിലയേറിയ വിശ്വാസം നൽകിയവർക്ക്"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # to those who have received ലഭിച്ച നിങ്ങൾക്ക്. ഈ കത്ത് വായിച്ചേക്കാവുന്ന എല്ലാ വിശ്വാസികളെയും പത്രോസ് അഭിസംബോധന ചെയ്യുന്നു. # we have received ഇവിടെ ""ഞങ്ങൾ"" എന്ന വാക്ക് പത്രോസിനെയും മറ്റ് അപ്പൊസ്തലന്മാരെയും സൂചിപ്പിക്കുന്നു, എന്നാൽ അവൻ എഴുതുന്നവരെ സൂചിപ്പിക്കുന്നില്ല. സമാന പരിഭാഷ : ""ഞങ്ങൾ അപ്പൊസ്തലന്മാർക്ക് ലഭിച്ചു"" (കാണുക: [[rc://*/ta/man/translate/figs-exclusive]])