ml_tn/2jn/01/13.md

697 B

The children of your chosen sister

ഇവിടെ യോഹന്നാന്‍ വേറൊരു സഭയെക്കുറിച്ച് സംസാരിക്കുന്നതു ഇത് വായനക്കാരുടെ ഒരു സഹോദര സഭയെന്നും അവിടത്തെ വിശ്വാസികള്‍ ആ സഭയുടെ മക്കള്‍ ആണെന്നും ആണ്. ഇത് സകല വിശ്വാസികളും ഒരു ആത്മീയ കുടുംബം ആകുന്നു എന്ന് ഊന്നല്‍ നല്‍കുന്നു. (കാണുക:rc://*/ta/man/translate/figs-metaphor)