ml_tn/2jn/01/13.md

4 lines
697 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The children of your chosen sister
ഇവിടെ യോഹന്നാന്‍ വേറൊരു സഭയെക്കുറിച്ച് സംസാരിക്കുന്നതു ഇത് വായനക്കാരുടെ ഒരു സഹോദര സഭയെന്നും അവിടത്തെ വിശ്വാസികള്‍ ആ സഭയുടെ മക്കള്‍ ആണെന്നും ആണ്. ഇത് സകല വിശ്വാസികളും ഒരു ആത്മീയ കുടുംബം ആകുന്നു എന്ന് ഊന്നല്‍ നല്‍കുന്നു. (കാണുക:[[rc://*/ta/man/translate/figs-metaphor]])