ml_tn/2jn/01/12.md

1.9 KiB
Raw Permalink Blame History

General Information:

വാക്യം 12_ല് ഉള്ള “നീ” എന്ന പദങ്ങള്‍ ഏകവചനം ആണ്.വാക്യം 13_ല് ഉള്ള “നിങ്ങളുടെ” എന്ന പദം ബഹുവചനമാണ്.(കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

യോഹന്നാന്‍റെ ലേഖനം അവരെ സന്ദര്‍ശിക്കാനുള്ള തന്‍റെ ആഗ്രഹത്തോടെ അവസാനിക്കുകയും വേറെ ഒരു സഭയുടെ വന്ദനം അറിയിക്കുകയും ചെയ്യുന്നു.

I did not wish to write them with paper and ink

യോഹന്നാന്‍ ഇത് പോലെ ഉള്ള മറ്റു കാര്യങ്ങള്‍ എഴുതുവാന്‍ ആഗ്രഹിക്കുന്നില്ല എന്നാല്‍ കടന്നുവന്നു അവരോടു സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു.താന്‍ കടലാസുകൊണ്ടും മഷികൊണ്ടും അല്ലാതെ എഴുതണം എന്നല്ല പറയുന്നത്.

speak face to face

മുഖാമുഖം എന്നുള്ളത് ഇവിടെ ഒരു ഭാഷാശൈലിയാണ്, അതിന്‍റെ അര്‍ത്ഥം അവരുടെ സാന്നിധ്യത്തില്‍ സംസാരിക്കുക എന്നാണ്. മറ്റൊരു പരിഭാഷ: “നിങ്ങളുടെ സാന്നിധ്യത്തില്‍ സംസാരിക്കുക” അല്ലെങ്കില്‍ “നിങ്ങളോട് വ്യക്തിപരമായി സംസാരിക്കുക” (കാണുക:rc://*/ta/man/translate/figs-idiom)