# General Information: വാക്യം 12_ല്‍ ഉള്ള “നീ” എന്ന പദങ്ങള്‍ ഏകവചനം ആണ്.വാക്യം 13_ല്‍ ഉള്ള “നിങ്ങളുടെ” എന്ന പദം ബഹുവചനമാണ്.(കാണുക: [[rc://*/ta/man/translate/figs-you]]) # Connecting Statement: യോഹന്നാന്‍റെ ലേഖനം അവരെ സന്ദര്‍ശിക്കാനുള്ള തന്‍റെ ആഗ്രഹത്തോടെ അവസാനിക്കുകയും വേറെ ഒരു സഭയുടെ വന്ദനം അറിയിക്കുകയും ചെയ്യുന്നു. # I did not wish to write them with paper and ink യോഹന്നാന്‍ ഇത് പോലെ ഉള്ള മറ്റു കാര്യങ്ങള്‍ എഴുതുവാന്‍ ആഗ്രഹിക്കുന്നില്ല എന്നാല്‍ കടന്നുവന്നു അവരോടു സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു.താന്‍ കടലാസുകൊണ്ടും മഷികൊണ്ടും അല്ലാതെ എഴുതണം എന്നല്ല പറയുന്നത്. # speak face to face മുഖാമുഖം എന്നുള്ളത് ഇവിടെ ഒരു ഭാഷാശൈലിയാണ്, അതിന്‍റെ അര്‍ത്ഥം അവരുടെ സാന്നിധ്യത്തില്‍ സംസാരിക്കുക എന്നാണ്. മറ്റൊരു പരിഭാഷ: “നിങ്ങളുടെ സാന്നിധ്യത്തില്‍ സംസാരിക്കുക” അല്ലെങ്കില്‍ “നിങ്ങളോട് വ്യക്തിപരമായി സംസാരിക്കുക” (കാണുക:[[rc://*/ta/man/translate/figs-idiom]])