ml_tn/2jn/01/09.md

16 lines
1.5 KiB
Markdown

# Whoever goes on ahead
ഇത് മറ്റുള്ളവര്‍ എല്ലാവരെക്കാളും എനിക്ക് ദൈവത്തെകുറിച്ചും സത്യത്തെക്കുറിച്ചും അറിയാം എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “ദൈവത്തെക്കുറിച്ചു കൂടുതല്‍ അറിയാമെന്നു അവകാശപ്പെടുന്നവര്‍” അല്ലെങ്കില്‍ “സത്യത്തിനു അനുസരണക്കേട്‌ കാണിക്കുന്നവര്‍”
# does not have God
ദൈവത്തിനു ഉള്‍പ്പെട്ടവര്‍ അല്ല
# The one who remains in the teaching, this one has both the Father and the Son
ക്രിസ്തുവിന്‍റെ ഉപദേശങ്ങളെ പിന്തുടരുന്ന ഒരുവന്‍ പിതാവിനും പുത്രനും ഉള്‍പ്പെട്ടവന്‍ ആകുന്നു
# the Father and the Son
ഇവ ദൈവത്തിനും യേശുവിനും ഇടയിലുള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന നാമങ്ങള്‍ ആകുന്നു.(കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])