ml_tn/2jn/01/09.md

1.5 KiB

Whoever goes on ahead

ഇത് മറ്റുള്ളവര്‍ എല്ലാവരെക്കാളും എനിക്ക് ദൈവത്തെകുറിച്ചും സത്യത്തെക്കുറിച്ചും അറിയാം എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “ദൈവത്തെക്കുറിച്ചു കൂടുതല്‍ അറിയാമെന്നു അവകാശപ്പെടുന്നവര്‍” അല്ലെങ്കില്‍ “സത്യത്തിനു അനുസരണക്കേട്‌ കാണിക്കുന്നവര്‍”

does not have God

ദൈവത്തിനു ഉള്‍പ്പെട്ടവര്‍ അല്ല

The one who remains in the teaching, this one has both the Father and the Son

ക്രിസ്തുവിന്‍റെ ഉപദേശങ്ങളെ പിന്തുടരുന്ന ഒരുവന്‍ പിതാവിനും പുത്രനും ഉള്‍പ്പെട്ടവന്‍ ആകുന്നു

the Father and the Son

ഇവ ദൈവത്തിനും യേശുവിനും ഇടയിലുള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന നാമങ്ങള്‍ ആകുന്നു.(കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)