ml_tn/2jn/01/07.md

20 lines
1.9 KiB
Markdown

# Connecting Statement:
യോഹന്നാന്‍ അവരോടു വഞ്ചകന്മാരെ കുറിച്ച് മുന്നറിയിപ്പ് നല്‍കി, അവര്‍ ക്രിസ്തുവിന്‍റെ ഉപദേശത്തില്‍ നിലനില്‍ക്കണമെന്നും, ക്രിസ്തുവിന്‍റെ ഉപദേശത്തില്‍ നിലനില്‍ക്കാത്ത ഏവരില്‍ നിന്നും അകന്നു നില്‍ക്കണം എന്നും മുന്നറിയിപ്പ് നല്‍കി.
# For many deceivers have gone out into the world
നിരവധി ദുരുപദേഷ്ടക്കന്മാര്‍ സഭ വിട്ടു പോകുകയോ അല്ലെങ്കില്‍ “നിരവധി വഞ്ചകന്മാര്‍ ലോകത്തില്‍ ഉണ്ട്”
# many deceivers
നിരവധി ദുരുപദേഷ്ടക്കന്മാര്‍ അല്ലെങ്കില്‍ “നിരവധി ആള്‍മാറാട്ടക്കാര്‍”
# Jesus Christ came in the flesh
ജഡത്തില്‍ വന്നു എന്നത് ഒരു യഥാര്‍ത്ഥ വ്യക്തിയായി എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാര പദമാണ്. മറ്റൊരു പരിഭാഷ: “യേശുക്രിസ്തു ഒരു യഥാര്‍ത്ഥ മനുഷ്യനായി വന്നു” (കാണുക:[[rc://*/ta/man/translate/figs-metonymy]])
# This is the deceiver and the antichrist
അവരാണ് മറ്റുള്ളവരെ വഞ്ചിക്കുന്നവരും ക്രിസ്തുവിനെത്തന്നെ എതിര്‍ക്കുന്നവരും.