ml_tn/2jn/01/07.md

1.9 KiB

Connecting Statement:

യോഹന്നാന്‍ അവരോടു വഞ്ചകന്മാരെ കുറിച്ച് മുന്നറിയിപ്പ് നല്‍കി, അവര്‍ ക്രിസ്തുവിന്‍റെ ഉപദേശത്തില്‍ നിലനില്‍ക്കണമെന്നും, ക്രിസ്തുവിന്‍റെ ഉപദേശത്തില്‍ നിലനില്‍ക്കാത്ത ഏവരില്‍ നിന്നും അകന്നു നില്‍ക്കണം എന്നും മുന്നറിയിപ്പ് നല്‍കി.

For many deceivers have gone out into the world

നിരവധി ദുരുപദേഷ്ടക്കന്മാര്‍ സഭ വിട്ടു പോകുകയോ അല്ലെങ്കില്‍ “നിരവധി വഞ്ചകന്മാര്‍ ലോകത്തില്‍ ഉണ്ട്”

many deceivers

നിരവധി ദുരുപദേഷ്ടക്കന്മാര്‍ അല്ലെങ്കില്‍ “നിരവധി ആള്‍മാറാട്ടക്കാര്‍”

Jesus Christ came in the flesh

ജഡത്തില്‍ വന്നു എന്നത് ഒരു യഥാര്‍ത്ഥ വ്യക്തിയായി എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാര പദമാണ്. മറ്റൊരു പരിഭാഷ: “യേശുക്രിസ്തു ഒരു യഥാര്‍ത്ഥ മനുഷ്യനായി വന്നു” (കാണുക:rc://*/ta/man/translate/figs-metonymy)

This is the deceiver and the antichrist

അവരാണ് മറ്റുള്ളവരെ വഞ്ചിക്കുന്നവരും ക്രിസ്തുവിനെത്തന്നെ എതിര്‍ക്കുന്നവരും.