ml_tn/2jn/01/03.md

738 B

Father ... Son

ഇവ ദൈവത്തിനും യേശുവിനും ഇടയില്‍ ഉള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന നാമങ്ങള്‍ ആകുന്നു. (കാണുക:rc://*/ta/man/translate/guidelines-sonofgodprinciples)

in truth and love

“സത്യം” എന്ന പദം “സ്നേഹം” എന്ന് വിശദമാക്കുന്നു. ഇത് അര്‍ത്ഥമാക്കുവാന്‍ സാധ്യതയുള്ളത് “യഥാര്‍ത്ഥ സ്നേഹത്തില്‍” എന്നാണ് (കാണുക:rc://*/ta/man/translate/figs-hendiadys)