ml_tn/2jn/01/03.md

8 lines
738 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Father ... Son
ഇവ ദൈവത്തിനും യേശുവിനും ഇടയില്‍ ഉള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന നാമങ്ങള്‍ ആകുന്നു. (കാണുക:[[rc://*/ta/man/translate/guidelines-sonofgodprinciples]])
# in truth and love
“സത്യം” എന്ന പദം “സ്നേഹം” എന്ന് വിശദമാക്കുന്നു. ഇത് അര്‍ത്ഥമാക്കുവാന്‍ സാധ്യതയുള്ളത് “യഥാര്‍ത്ഥ സ്നേഹത്തില്‍” എന്നാണ് (കാണുക:[[rc://*/ta/man/translate/figs-hendiadys]])