ml_tn/2co/13/01.md

1.0 KiB

Connecting Statement:

ക്രിസ്തു തന്നിലൂടെയാണ് സംസാരിക്കുന്നുവെന്നും, അവരെ പുന:സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കാനും ഏകീകരിക്കാനും പൌലോസ് ആഗ്രഹിക്കുന്നുവെന്നും സമര്‍ത്ഥിക്കുന്നു.

Every accusation must be established by the evidence of two or three witnesses

ഇത് സകര്‍മ്മകമായി പ്രസ്താവിക്കാം. സമാന പരിഭാഷ : ""രണ്ടോ മൂന്നോ ആളുകളാല്‍ ആ കാര്യം ഉറപ്പിച്ചതിനു ശേഷം ഒരുവന്‍ എന്തെങ്കിലും തെറ്റ് ചെയ്തതെന്ന് ഉറപ്പിക്കാം എന്ന വിശ്വാസം"" (കാണുക: rc://*/ta/man/translate/figs-activepassive)