# Connecting Statement: ക്രിസ്തു തന്നിലൂടെയാണ് സംസാരിക്കുന്നുവെന്നും, അവരെ പുന:സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കാനും ഏകീകരിക്കാനും പൌലോസ് ആഗ്രഹിക്കുന്നുവെന്നും സമര്‍ത്ഥിക്കുന്നു. # Every accusation must be established by the evidence of two or three witnesses ഇത് സകര്‍മ്മകമായി പ്രസ്താവിക്കാം. സമാന പരിഭാഷ : ""രണ്ടോ മൂന്നോ ആളുകളാല്‍ ആ കാര്യം ഉറപ്പിച്ചതിനു ശേഷം ഒരുവന്‍ എന്തെങ്കിലും തെറ്റ് ചെയ്തതെന്ന് ഉറപ്പിക്കാം എന്ന വിശ്വാസം"" (കാണുക: [[rc://*/ta/man/translate/figs-activepassive]])