ml_tn/2co/12/13.md

1.8 KiB

how were you less important than the rest of the churches, except that ... you?

കൊരിന്ത്യരെ താന്‍ ദ്രോഹിക്കാൻ ശ്രമിക്കുന്നുവെന്നുള്ള ആരോപണം തെറ്റാണെന്ന് പൌലോസ് തറപ്പിച്ചുപറയുന്നു. ഈ അമിതോക്തിപരമായ ചോദ്യത്തെ ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ : ""മറ്റെല്ലാ സഭകളോടും ഞാൻ പെരുമാറിയ അതേ രീതിയിൽ ഞാൻ നിങ്ങളോട് പെരുമാറി, അല്ലാതെ ... നിങ്ങൾ."" (കാണുക: rc://*/ta/man/translate/figs-rquestion)

I was not a burden to you

ഞാൻ നിങ്ങളോട് പണമോ എനിക്ക് ആവശ്യമുള്ള മറ്റ് കാര്യങ്ങളോ ചോദിച്ചിട്ടില്ല

Forgive me for this wrong!

കൊരിന്ത്യരെ ലജ്ജിപ്പിക്കാൻ പൌലോസ് വിരോധാഭാസം ഉപയോഗിക്കുന്നു. അവൻ തങ്ങളോട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവനും അവർക്കും അറിയാം, പക്ഷേ അവൻ അവരോട് അന്യായം ചെയ്തതുപോലെയാണ് അവർ പെരുമാറുന്നത്. (കാണുക: rc://*/ta/man/translate/figs-irony)

this wrong

അവരോട് പണവും മറ്റ് കാര്യങ്ങളും ആവശ്യപ്പെടുന്നില്ല